വളയം : പൊരുതുന്ന കർഷകർക്ക് ഐക്യാ ദാർഡ്യം കെ എസ് കെ ടി യു കല്ലുനിര മേഖലാ കമ്മറ്റിയുടെ നേത്രത്തിൽ ജനകീയ പ്രമേയ അവതരണം.
ചുഴലിയിൽ സി പി ഐ എം നാദാപുരം ഏരിയ കമ്മറ്റി അംഗം കെ പി പ്രദീഷ് ഉൽഘാടനം ചെയ്തു. കെ.പി ഗോപാലൻ സ്വാഗതം പറഞ്ഞു .കെ പി കുമാരൻ അദ്ധ്വക്ഷത വഹിച്ചു.
കല്ലുനിര ലോക്കൽ സെക്രട്ടറി എ.കെ രവി കെ.കെ കുമാരൻ എന്നിവർ സംസാരിച്ചു. കെ ദിനേശൻ പ്രമേയം അവതരിപ്പിച്ചു. ടി എൻ രവിന്ദ്രൻ നന്ദിയും പറഞ്ഞു.
Farm workers with Ikka Darda for struggling farmers