നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂള്‍ 40ാം വാർഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

By | Tuesday January 14th, 2020

SHARE NEWS

നാദാപുരം : നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂള്‍ 40ാംവാർഷികാഘോഷ പരിപാടികള്‍ക്ക്  തുടക്കമായി.  ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ എം എല്‍ എ  എം കെ മുനീർ ഉദ്ഘാടനം ചെയ്തു .

സ്കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷനായി. കേരള കലാ മണ്ഡലം അവാർഡ് ജേതാവ് ഇയ്യങ്കോട് ശ്രീധരൻ മുഖ്യാതിഥിയായി .
ചരിത്രകാരൻ പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി .

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ, വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ടി ഐ എം സെക്രട്ടറി വി സി ഇക്ബാൽ , സൂപ്പി നരിക്കാട്ടേരി , അഡ്വ . പി ഗവാസ് , മണ്ടോടി ബഷീർ , കെ ഹേമചന്ദ്രൻ , കെ കെ നവാസ് , സി കെ നാസർ , നരിക്കോൾ ഹമീദ് ഹാജി, കെ ജി അസീസ് , കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ , ഹെഡ്മാസ്റ്റർ ഇ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്