കുറ്റ്യാടി : ആയുർവ്വേദം ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും... നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ വർഷകാല ഉഴിച്ചിൽ ആരംഭിച്ചിരിക്കുന്നു.

മൺസൂൺ സ്പെഷ്യൽ ട്രീറ്റ്മെന്റ് :
- ശിരോധാര,
- പിഴിച്ചിൽ,
- ഇലക്കിഴി,
- ഞവരക്കിഴി,
- പൊടിക്കിഴി,
- കടീവസ്തി,
- അഭ്യാംഗം (ഉഴിച്ചിൽ),
- നസ്യം,
- സ്റ്റീം ബാത്ത്.
സ്ത്രീകൾക്ക് ലേഡി ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.
ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916
Ayurveda for Health and Prevention ... Monsoon Massage has started at Narikoottumchal Palace Ayurvedic Center