കോഴിക്കോട് : സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട് വരുന്നു.
ഹോങ്ങോങ്ങ്, ചൈന ,ദുബൈ ,എന്നീ രാജ്യങ്ങളിലെ പ്രവർത്തന പരിചയവുമായാണ് അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട് എത്തുന്നത്.
കോഴിക്കോട് ബാങ്ക് റോഡ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കുന്ന അപ്ഡേറ്റ് ഡിജിറ്റലിൻ്റെ ഉദ്ഘാടനം ജൂലൈ 6ന് രാവിലെ 10 മണിക്ക് നടക്കും.
അപ്ഡേറ്റ് ഡിജിറ്റലിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രമുഖ ചലച്ചിത്ര താരങ്ങളുടെ വീഡിയോ സന്ദേശം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയാണ്.
Update Digital Opening July 6; Best wishes Tara Nira