നാദാപുരം : തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ. വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്.
വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്. ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പഠനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441
Better job prospects; vims Paramedical has created a new chapter in the field of paramedical education