വടകര : പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ വടകര നഗരസഭയിലെയും സമീപത്തെ പഞ്ചായത്തുകളിലെയും ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ആശുപത്രിസേവനങ്ങളും മറ്റ് സൗകര്യങ്ങളും ആനുകൂല്യങ്ങളോടെ ലഭ്യമാക്കുന്ന പ്രത്യേക പ്രിവിലേജ് ചികിത്സാകാർഡ് നൽകുന്നു.
പാർക്കോ ആരോഗ്യ ഗോൾഡ്’ എന്ന പദ്ധതിയിലേക്ക് അഞ്ചുവരെ അപേക്ഷിക്കാം.
രജിസ്ട്രേഷനും മറ്റും 04962519999 എന്ന നമ്പറിൽ വിളിക്കാം.
Treatment card; Taxi and auto rickshaw workers must register with PARCO