പാറക്കടവ് റോഡിൽ ചതിക്കുഴികൾ; ലോറി അപകടത്തിൽപ്പെട്ടു

പാറക്കടവ് റോഡിൽ ചതിക്കുഴികൾ; ലോറി അപകടത്തിൽപ്പെട്ടു
Sep 29, 2022 01:13 PM | By Anjana Shaji

പാറക്കടവ് : വളയം - പാറക്കടവ് റോഡിൽ പാൽ വിതരണ ലോറി അപകടത്തിൽപ്പെട്ടു. പുളിയാവ് റോഡ് ജഗ്ഷന് സമീപത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് ലോറി കുഴിയിൽ വീണത്.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് മുൻ ചക്രം കുഴിയിൽ താഴ്ന്ന് പോയത്. മറ്റൊരു വാഹനത്തിലേക്ക് പാൽ മാറ്റി ലോറി ഉച്ചയോടെ പുറത്തെടുത്തു.

 ജലവിതരണ കുഴൽ സ്ഥാപിച്ച ചാലുകൾ നികത്തി കോൺഗ്രീറ്റ് ചെയ്യാത്തത് റോഡുകളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.

potholes on Parakkadavu road; The lorry was involved in an accident

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories