പുറമേരി : മാനവരാശിയെ തകർക്കുന്ന മയക്കുമരുന്നിനെതിരെ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു.
മയങ്ങി കിടക്കാനല്ല ഉണർന്നു പോരാടാൻ എന്ന മുദ്രാവാഖ്യവുമായി പുറമേരിയിൽ സിഐടിയു നാദാപുരം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി ചങ്ങല സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിപിഐ.എം ഏരിയാ സെക്രട്ടറി പി പി ചാത്തു ,എ.മോഹൻദാസ്, ആർടി കുമാരൻ, ബാബു തുടങ്ങിയവർ സംസാരിച്ചു.
The human chain is over; Workers against addiction