വിജയഗാഥയുടെ മധുരം; ജനകീയ ഹോട്ടലിൻ്റെ ഒന്നാം വാർഷികത്തിൽ എല്ലാവർക്കും സൗജന്യ ഭക്ഷണം

വിജയഗാഥയുടെ മധുരം; ജനകീയ ഹോട്ടലിൻ്റെ ഒന്നാം വാർഷികത്തിൽ എല്ലാവർക്കും സൗജന്യ ഭക്ഷണം
Nov 7, 2021 04:18 PM | By Anjana Shaji

നാദാപുരം : വിശപ്പ് രഹിത കേരളത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ജനകീയ ഹോട്ടൽ ശൃഖലയിൽ വിജയഗാഥ രചിച്ച് ചെക്യാട് ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടൽ.

20 രൂപയ്ക്ക് രുചികരമായ ഭക്ഷണം നൽകി അക്ഷരാർത്ഥത്തിൽ ജനകീയമായ ഹോട്ടലിൻ്റെ ഒന്നാം വാർഷികാഘോഷത്തിൽ എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകി.

കല്ലാച്ചി-വളയം റോഡിൽ കല്ലുമ്മലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന് അഞ്ച് വനിതകളാണ് നേതൃത്വം നൽകുന്നത്. വാർഷികാഘോഷം കേക്ക് മുറിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

ടി.കെ ഖാലിദ് അധ്യക്ഷനായി. കെ.പി റംല, സി.എച്ച് സമീറ, മോഹൻദാസ്, ഷൈനി, ബീജ, പി.കെ ഖാലിദ്, സി.ഹാജിറ ,പി സുബൈർ തുടങ്ങിയ മെമ്പർമാരും പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ പ്രർത്തകരും പങ്കെടുത്തു.

ജെ.കെ മഹിജ  സ്വാഗതവും വിജിത നന്ദിയും പറഞ്ഞു.

The sweetness of the success story; Free food for all on the first anniversary of the janageeya hotel

Next TV

Related Stories
ഫോട്ടോയേക്കാൾ വിസ്മയം; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി മഹറൂഫ് പാറക്കടവ്

Nov 15, 2021 12:07 PM

ഫോട്ടോയേക്കാൾ വിസ്മയം; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി മഹറൂഫ് പാറക്കടവ്

ജോലിയുടെ ഇടവേളയിൽ വീണ് കിട്ടുന്ന സമയങ്ങളിൽ ചിത്രകല ഒരു ഹരമായി കൊണ്ടു നടക്കുകയാണ് ഈ...

Read More >>
ചരിത്ര ചുവടുവെപ്പ് ; നാദാപുരത്ത് ന്യൂനപക്ഷത്ത് നിന്നുള്ള ആദ്യ ലോക്കൽ സെക്രട്ടറിയായി ഫൈസൽ

Oct 31, 2021 09:55 PM

ചരിത്ര ചുവടുവെപ്പ് ; നാദാപുരത്ത് ന്യൂനപക്ഷത്ത് നിന്നുള്ള ആദ്യ ലോക്കൽ സെക്രട്ടറിയായി ഫൈസൽ

കിഴക്കൻ മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ സുപ്രധാനമായൊരു ചുവടുവെപ്പ്. പതിറ്റാണ്ടുകൾ പഴി കേട്ട ചരിത്രം ഇവിടെ...

Read More >>
സംസ്ഥാന പാതയിലെ വാരിക്കുഴികൾക്ക് ശാശ്വത പരിഹാരം; കല്ലാച്ചിയിൽ അറ്റകുറ്റപണി തുടങ്ങി

Oct 21, 2021 01:06 PM

സംസ്ഥാന പാതയിലെ വാരിക്കുഴികൾക്ക് ശാശ്വത പരിഹാരം; കല്ലാച്ചിയിൽ അറ്റകുറ്റപണി തുടങ്ങി

കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ പയന്തോണ്ട്, കല്ലാച്ചി ഭാഗങ്ങളിലെ റോഡിലെ കുഴികൾ അപകടം വരുത്തുന്നതായി ട്രൂ വിഷൻ ന്യൂസ് റിപ്പോർട്ട്...

Read More >>
നാടിനെ നയിക്കുന്നവരെ മനസ്സിലാവാഹിച്ച് കാൻവാസിലേക്ക് പകർന്ന്  നാദാപുരത്തെ കൊച്ചുമിടുക്കന്‍

Oct 16, 2021 07:41 AM

നാടിനെ നയിക്കുന്നവരെ മനസ്സിലാവാഹിച്ച് കാൻവാസിലേക്ക് പകർന്ന് നാദാപുരത്തെ കൊച്ചുമിടുക്കന്‍

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിസ്മയപ്പെടുത്തിയ കൊച്ചു ചിത്രകാരൻ...

Read More >>
മുഖ്യമന്ത്രി അനുഗ്രഹിച്ചു; കൊച്ചു ചിത്രകാരൻ അശ്വിൻ രാജിന്റെ മോഹം സഫലമായി

Oct 12, 2021 11:00 PM

മുഖ്യമന്ത്രി അനുഗ്രഹിച്ചു; കൊച്ചു ചിത്രകാരൻ അശ്വിൻ രാജിന്റെ മോഹം സഫലമായി

മുഖ്യമന്ത്രി അനുഗ്രഹിച്ചു; കൊച്ചു ചിത്രകാരൻ അശ്വിൻ രാജിന്റെ മോഹം സഫലമായി...

Read More >>
സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത്   ജീവിതം മടുത്തിട്ടെന്ന്

Oct 3, 2021 06:44 AM

സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന്

കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൂന്നരയോടെ സുബീന മുംതാസിനെആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാം...

Read More >>
Top Stories