കോവിഡ്; കാവിലുംപാറയും കുറ്റ്യാടിയിലുമായി പതിനാലു പേര്‍ക്ക് രോഗബാധ

കോവിഡ്; കാവിലുംപാറയും  കുറ്റ്യാടിയിലുമായി  പതിനാലു പേര്‍ക്ക് രോഗബാധ
Nov 9, 2021 10:15 PM | By Anjana Shaji

കുറ്റ്യാടി : കാവിലുംപാറയും കുറ്റ്യാടിയിലുമായി പതിനാലു പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കാവിലുംപാറ എഴുപേര്‍ക്കും കുറ്റ്യാടിയില്‍ എഴുപേര്‍ക്കുമാണ് രോഗാബാധ സ്ഥിരികരിച്ചത്.

അതേസമയം, നാദാപുരത്തും പുറമേരിയിലും ഇന്ന് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല. എടച്ചേരിയിലും തൂണേരിയിലും വളയത്തും ഇന്ന് ഒരു കോവിഡ് കേസാണ് സ്ഥിരികരിച്ചത്. വാണിമേല്‍ രണ്ടുപേര്‍ക്കും രോഗം സ്ഥിരികരിച്ചു.

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 684 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപരിചരണ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

6186 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 695 പേര്‍ കൂടി രോഗമുക്തി നേടി. 11.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7445 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 877 പേർ ഉൾപ്പടെ 25371 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1145347 പേർ നിരീക്ഷണം പൂർത്തിയാക്കി. 3609 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉറവിടം വ്യക്തമല്ലാത്തവര്‍- 6 ഏറാമല- 1 കടലുണ്ടി - 2 കോഴിക്കോട് കോർപ്പറേഷൻ - 2 ഒളവണ്ണ - 1 ആരോഗ്യ പരിചരണ പ്രവർത്തകർ - 1 മടവൂർ - 1

സമ്പര്‍ക്കം : 677 അരിക്കുളം - 4 അത്തോളി - 14 ആയഞ്ചേരി - 6 അഴിയൂര്‍ - 1 ബാലുശ്ശേരി - 6 ചക്കിട്ടപ്പാറ - 1 ചങ്ങരോത്ത് - 3 ചാത്തമംഗലം - 16 ചെക്കിയാട് - 0 ചേളന്നൂര്‍ - 17 ചേമഞ്ചേരി - 21 ചെങ്ങോട്ട്കാവ് - 9 ചെറുവണ്ണൂര്‍ - 6 ചോറോട് - 2 എടച്ചേരി - 1 ഏറാമല - 2 ഫറോക്ക് - 5 കടലുണ്ടി - 4 കക്കോടി - 10 കാക്കൂര്‍ - 4 കാരശ്ശേരി - 3 കട്ടിപ്പാറ - 3 കാവിലുംപാറ - 7 കായക്കൊടി - 8 കായണ്ണ - 0 കീഴരിയൂര്‍ - 2 കിഴക്കോത്ത് - 4 കോടഞ്ചേരി - 8

കൊടിയത്തൂര്‍ - 2 കൊടുവള്ളി - 16 കൊയിലാണ്ടി - 16 കൂടരഞ്ഞി - 13 കൂരാച്ചുണ്ട് - 2 കൂത്താളി - 2 കോട്ടൂര്‍ - 7 കോഴിക്കോട് കോര്‍പ്പറേഷൻ - 184 കുന്ദമംഗലം - 25 കുന്നുമ്മല്‍ - 4 കുരുവട്ടൂര്‍ - 4 കുറ്റ്യാടി - 7 മടവൂര്‍ - 1 മണിയൂര്‍ - 8 മരുതോങ്കര - 3 മാവൂര്‍ - 7 മേപ്പയ്യൂര്‍ - 14 മൂടാടി - 7 മുക്കം - 2 നാദാപുരം - 0 നടുവണ്ണൂര്‍ - 0 നന്‍മണ്ട - 5 നരിക്കുനി - 1 നരിപ്പറ്റ - 1 നൊച്ചാട് - 8 ഒളവണ്ണ - 11 ഓമശ്ശേരി - 22 ഒഞ്ചിയം - 6 പനങ്ങാട് - 5 പയ്യോളി - 5 പേരാമ്പ്ര - 3 പെരുമണ്ണ - 2 പെരുവയല്‍ - 9 പുറമേരി - 0 പുതുപ്പാടി - 9 രാമനാട്ടുകര - 13 തലക്കുളത്തൂര്‍ - 11

താമരശ്ശേരി - 4 തിക്കോടി - 4 തിരുവള്ളൂര്‍ - 12 തിരുവമ്പാടി - 4 തൂണേരി - 1 തുറയൂര്‍ - 0 ഉള്ള്യേരി - 5 ഉണ്ണികുളം - 10 വടകര - 21 വളയം - 1 വാണിമേല്‍ - 2 വേളം - 0 വില്യാപ്പള്ളി - 11 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7445

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 74 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 122 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 45 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 19 സ്വകാര്യ ആശുപത്രികള്‍ - 293 പ

ഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 6330 • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

covid; Fourteen people were infected in Kavilumpara and Kuttyadi

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories