സൂഫിയെയും സുജാതയേയും ഇലകളിൽ കൊത്തിയെടുത്ത് നരിക്കൂട്ടുംച്ചാലിലെ കലാകാരൻ

By | Thursday July 16th, 2020

SHARE NEWS

നാദാപുരം: ഈ ലോക്കഡോൺ കാലത്തു ഇലകളിൽ ചിത്രങ്ങൾ കൊത്തിയെടുത്തു പുതിയ കലാവിരുന്ന് സൃഷ്ട്ടിക്കുളയാണ് ഫായിസ്. സ്കൂൾ പഠനകാലത്ത് സാദാരണ ചിത്രം വരക്കാർ ഉണ്ടേലും ഈ ലോക്ക് ഡൗൺ കാലത്താണ് അത് ഇലകളിൽ ആക്കി വരച്ചും ഓരോ രൂപകർശരീത്തിൽ കട്ട് ചെയ്യാനും തുടങ്ങിയത്.

ഓരോ ചിത്രംവും സൂക്ഷമായി ഏറെ മണിക്കൂറുകൾ എടുത്താണ് ചെയ്യുന്നത്. കൂടുതലായും പ്ലാവില ,ആലിലയുമാണ് ഇതിന് ഉപയോഗിക്കൽ.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും മലയാളത്തിലെ പ്രമുഖ നടി നടൻ മാരുടെയും ചിത്രങ്ങൾ ഇലകളിൽ ആലേഖനം ചെയ്തു കൊണ്ടാണ് തുടക്കം.

അവസാനമായി ജയസൂര്യ ചിത്രമായ സൂഫിയും സുജാതയിലെ പ്രണയ ജോഡികളുടെ ചിത്രം കൊത്തിയെടുത്തിരിക്കുകയാണ് ഫായിസ്.

സെലിബ്രറ്റികളും രാഷ്ട്രീയ നേതാക്കളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തത് ഏറെ സന്തോഷവും അതിൽ ഉപരി ഇതുപോലുള്ള വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനമായെന്ന് ഫായിസ് പറയുന്നു.

കൂടാതെ നിരവധിയാളുകൾ ഇലകളിൽ ഇത്തരം ചിത്രങ്ങൾ വരയ്ക്കാൻ ബന്ധപെടുന്നതിലുള്ള സന്തോഷവും ഫെയ്സിണ്ട്.ലീഫ് ആർടിനു പുറമെ ഡസ്റ്റ് ആർട്ട്‌, സീഡ് ആർട്ട്‌,സ്റ്റിക്കർ ആർട്ട്‌ എന്നീ പരീക്ഷണത്തിന്റെ തിരക്കിലാണ് ഫായിസ്.

നരിക്കൂട്ടുംച്ചാൽ സ്വദേശിയായ ഫായിസ് ഇൻസ്റ്റഗ്രാമിൽ fayiz_fasil_ആർട്ട്‌ എന്ന അകൗണ്ടിലൂടെയും 99463 28755 എന്ന വാട്സാപ്പ് നമ്പറിലൂടെയുമാണ് ഇപ്പോൾ ഓർഡറുകൾ എടുക്കുന്നത്.കൂടാതെ സോഷ്യൽമീഡിയയിൽ ഇൻസ്റ്റാഗ്രാം വാട്സാപ്പുകളിലും ലീഫ് ആർട്ടിസ്റ്റുകളുടെ പ്രതേക ഗ്രൂപ്പുകളുംമുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്