വിഷ്ണുമംഗലം പുഴയിൽ ക്ഷേത്രവശിഷ്ടമെന്ന് തോന്നിക്കുന്ന പുരാവസ്തുകൾ കണ്ടെത്തി

By | Tuesday April 16th, 2019

SHARE NEWS

നാദാപുരം : വിഷ്ണുമംഗലം പുഴയിൽ ക്ഷേത്രവശിഷ്ടമെന്ന് തോന്നിക്കുന്ന പുരാവസ്തുകൾ കണ്ടെത്തി. കരിങ്കല്‍ ശില്പങ്ങളുടെ ഭാഗങ്ങള്‍ നാദാപുരം പോലീസ് കസ്സ്റ്റഡിയിലെടുത്ത്  പോലീസ് സ്റ്റെഷനിലേക്ക് മാറ്റി .

തിങ്കളാഴ്ച  രാവിലെ വിഷ്ണുമംഗലം ബണ്ടിനകത്ത് വെള്ളം കുറഞ്ഞതോടെയാണ് ക്ഷേത്രവശിഷ്ടമെന്ന് കരുതുന്ന ശിലകള്‍ കണ്ടത് . തുടര്‍ന്ന് വിഷ്ണുമംഗലം പാലത്തില്‍ ഉള്‍പ്പെടെ ആളുകള്‍ തടിച്ചുകൂടി . നാദാപുരം സി ഐ വി പി രാജീവന്‍റെ നേതൃത്വത്തിലുള്ള  പോലിസ് സംഘമാണ് ശിലകള്‍ കസ്സ്റ്റഡിയിലെടുത്തത് .

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്