വായനയുടെ വസന്തവുമായി നാദാപുരം ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പുസ്തകോത്സവം

By | Friday November 8th, 2019

SHARE NEWS

നാദാപുരം:ഡി.വൈ.എഫ് നാദാപുരംപുരം ബ്‌ളോക്ക് കമ്മിറ്റിസംഘടിപ്പിക്കുന്ന പുസ്തകോഝവം ഈ മാസം 10മുതല്‍ 17വരെ കല്ലാച്ചിയില്‍ നടക്കും.പാട്ട്,വായന,സിനിമപ്രദര്‍ശനം,സംസ്‌കാരിക സദസ്സ് ഒരുക്കുന്നു.നവംബര്‍ 10 വൈകുന്നേരം 5മണിക്ക്  പ്രശ്‌സ്തസാഹിത്യകാരന്‍ ഗോപിനാരയണന്‍ ഉദ്ഘാടനം ചെയ്യും.അന്നേ ദിവസം രാത്രി 7മണിക്ക് മ്യൂസിക്ക്‌നൈറ്റ് അവതരണവും.നവംബര്‍ 12ന് വൈകീട്ട് 6മണിക്ക് ലോകസിനിമയും മലാളിയും എന്ന ചര്‍ച്ചയില്‍ ഫാല്‍കെ പ്രേമന്‍ പങ്കെടുക്കും.നവംബര്‍13ന് സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ 15ന് ലിംഘനീതിയും പുതിയകാഴ്ചയും എന്ന വിഷയത്തെ ആസ്പദമാക്കിയുളള ചര്‍ച്ചയില്‍ ശ്രുതികൃഷ്ണ പങ്കെടുക്കും.നവംബര്‍17ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്