ഉദ്യോഗസ്ഥ നിയമന അഴിമതി; പുറമേരിയില്‍ പ്രതിഷേധ സംഗമവുമായി യു ഡി എഫ്

By | Thursday October 10th, 2019

SHARE NEWS

നാദാപുരം :ഉദ്യോഗസ്ഥ നിയമന അഴിമതി പുറമേരിയിൽ പ്രതിഷേധ സംഗമവുമായി  യു ഡി എഫ്. ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥ നിയമനത്തിലെ അഴിമതിക്കെതിരെയാണ് പ്രതിഷേധ സംഗമവുമായി  യു ഡി എഫ് രംഗത്തെത്തിയത് .

Loading...

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടരി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മരക്കാട്ടേരി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി കെ.ടി. അബ്ദു റഹിമാൻ മുഖ്യപ്രഭാഷണം നടത്തി.വി.പി.കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ.ഇബ്രാഹീം, പി.അജിത്ത്, കെ.മുഹമ്മദ് സാലി, കെ.സജീവൻ മാസ്റ്റർ, ടി.പി.അജിത്ത് ടി.കുഞ്ഞിക്കണ്ണൻ, മത്തിൽ ഷംസു, മുഹമ്മദ് പുറമേരി ,പി ടി.കെ.ബാലൻ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്