ബസ് സമരം; യാത്ര ദുരിതത്തിനിടെ നേട്ടം കൊയ്ത് ടാക്സി ജീപ്പുകള്‍

By | Tuesday January 21st, 2020

SHARE NEWS

നാദാപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ നിരന്തരം അടിച്ചു തകര്‍ക്കുന്നതിലും കുറ്റവാളികളെ പിടി കൂടത്തതിലും പ്രതിഷേധിച്ച്  തൊട്ടില്‍പ്പാലം വടകര  റൂട്ടിലോടുന്ന സ്വകാര്യബസുകള്‍   അനിശ്ചിതകാലത്തേക്കുള്ള ബസ്സ്‌ സമരം തുടങ്ങി .

യാത്ര ദുരിതത്തിനിടെ ടാക്സി ജീപ്പുകള്‍  സര്‍വീസ് നടത്തി നേട്ടം കൊയ്യുകയാണ്.  ബസ് സമരം യാത്രക്കാർക്ക് വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. ജീപ്പ് സർവീസുകൾ ക്ക് പുറമേ കെ എസ് ആര്‍ ടി സി ബസുകളും രംഗത്തുണ്ട് നാദാപുരം – വടകര റോഡിൽ ജീപ്പുകളുടെ നീണ്ട നിരയാണുള്ളത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്