ഇരിങ്ങണ്ണൂരില്‍ മീത്തലെ പാവൂര് ചീരു നിര്യാതയായി

By | Friday February 8th, 2019

SHARE NEWS

നാദാപുരം : ഇരിങ്ങണ്ണൂരിലെ മീത്തലെ പാവൂര് ചീരു [79] നിര്യാതയായി .ഭർത്താവ് പരേതനായ കേളപ്പൻ മക്കൾ ജാനു, ചന്ദ്രി ,രാജീവൻ ഓസ്കാർ .ജാമാതാക്കൾ ശങ്കരൻ തലശ്ശേരി ,പരേതനായ ചന്ദ്രൻ പള്ളൂർ ,ശ്രീജ വിളക്കോട്ടൂര് സഹോദരങ്ങൾ മീത്തലെ പാവൂര് ഗോപാലൻ ,ചെറിയ മീത്തൽ നാണി ,ലക്ഷ്മി കടവത്തൂർ ,കല്യാണി മീത്തലെ പാവൂര് ,ജാനു നരിക്കോട്ട് പറമ്പത്ത് ,പരേതയായ മാതു.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്