Categories
Latest

മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചില്‍ പുറമേരി സഹകരണ ബാങ്കും; 11 ലക്ഷത്തിലധികം രൂപ കൈമാറി

നാദാപുരം : വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുറമേരി സർവ്വീസ് സഹകരണ ബാങ്ക് 11,28,018 രൂപ ബാങ്ക് പ്രസിഡൻ്റ് വി.പി കുഞ്ഞികൃഷ്ണൻ വടകര തഹസിൽദാർക്ക് കൈമാറി.

ബാങ്ക് വിഹിതത്തോടൊപ്പം ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ചേർന്നതാണ് ഈ തുക.

ബാങ്ക് സെക്രട്ടറി കെ. ദേവി ദാസൻ, അസി.സെക്രട്ടറി,.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: CM's Vaccine Challenge Purameri Co-operative Bank; More than Rs 11 lakh was handed over

NEWS ROUND UP