കച്ചേരിയിലെ നമ്പോം കണ്ടിയിൽ കല്യാണി നിര്യാതയായി

By | Friday November 30th, 2018

SHARE NEWS

എടച്ചേരി:  കച്ചേരിയിലെ പരേതനായ നമ്പോം കണ്ടിയിൽ കണ്ണന്റെ ഭാര്യ കല്യാണി (86) നിര്യാതയായി . മക്കൾ കുഞ്ഞിരാമൻ, രാജീവൻ, ശാന്ത, രാധ പരേതരായ നാണു, ബലൻ” മരുമക്കൾ മീത്തൽ വാസു, നാണു പാറക്കടവ് ‘സഹോദരങ്ങൾ മേപ്പറമ്പത്ത് കുഞ്ഞേക്കൻ, ബാലൻ, കുമാരൻ, ചന്ദ്രൻ ,മാതു, മാത, കല്ല്യാണി, പാറു’.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്