പേരോട് എം ഐ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ശശി നിര്യാതനായി

By | Monday March 25th, 2019

SHARE NEWS

നാദാപുരം :  ആവോലം പുതിയതെരുവില്‍ പരേതനായ കൃഷ്ണന്‍ മാസ്റ്റരുടെ മകന്‍ പേരോട് എം ഐ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ശശി (55) നിര്യാതനായി. അമ്മ പങ്കജം ,ഭാര്യ നിഷ , മക്കള്‍ ശരത്ത് ,സ്‌നേഹ.സുകു, ഇന്ദിര,ഗീത എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം രാത്രി 8 ന്‌.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read