Categories
Latest

വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്ത് കെ മുരളീധരന്‍ എം പി

നാദാപുരം : വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊവിഡ് പ്രതിരോധ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു.

ലീഡർ സ്റ്റഡീസെൻ്റർ സംഭാവന ചെയ്ത കിറ്റുകളാണ് കെ മുരളീധരന്‍ എം പി കൈമാറിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കെ.പി പ്രദീഷ്, മെഡിക്കൽ ഓഫീസർ ശശീന്ദ്രൻ എന്നിവര്‍ക്ക് കിറ്റ് ഏറ്റുവാങ്ങി.

ഡി സി സി അംഗം കെ. കൃഷണൻ,മണ്ഡലം പ്രസിഡൻ്റ് സി. ചന്ദ്രൻ ,രവീഷ് വളയം തുടങ്ങിയവർ സന്നിഹിതരായി.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Department of Dermatology Anas KK Nadapuram examines patients at the nucleus

NEWS ROUND UP