നാദാപുരം ജയ്‌ഹിന്ദ്‌ ക്ലിനിക്കിൽ ഇ എൻ ടി ഡോ: ഷെരീഫ് യഹ്‌യ പരിശോധിക്കുന്നു

By | Tuesday September 15th, 2020

SHARE NEWS

ടി

നാദാപുരം : ജയ്‌ഹിന്ദ്‌ ക്ലിനിക്കിൽ ലബോറട്ടറി ,ഒപ്ടിക്കൽസ്‌, ഫാർമസി ,സി ടി സ്കാൻ , അൾട്രാസൗണ്ട് സ്കാനിങ്, എക്സ്-റേ, ഇസിജി, സൗകര്യവും ലഭ്യമാണ്

സ്കാനിംഗ് രാവിലെ 10 മണി മുതൽ റേഡിയോളജിസ്റ്റ് ഡോക്ടർ കിരൺ കുമാർ ,

രാവിലെ 9 മണി മുതൽ ജനറൽ സർജൻ ഡോക്ടർ ഖലീൽ അബ്ദുൽ ഖാദർ(ഇന്ദിരഗാന്ധി സഹകരണ ഹോസ്പിറ്റൽ തലശ്ശേരി)

രാവിലെ 10 മണി മുതൽ കണ്ണ് രോഗ വിദഗ്ധ ഡോക്ടർ സറീൻ സൂപ്പി

രാവിലെ 10 മണിമുതൽ സീനിയർ ഗൈനക്കോളജിസ്റ് ഡോ. ടി എസ് ബാലൻ

രാവിലെ 10 മണി മുതൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർ അൻഷാദ്

ഉച്ചക്ക് 12.30 മുതൽ ചർമ രോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ്‌ തൊയ്യിബ്

ഉച്ചക്ക് 12.30 മുതൽ നാഡി ഞരമ്പ് രോഗ വിദഗ്ദൻ ഡോക്ടർ ഉണ്ണികൃഷ്ണൻ

ഉച്ചക്ക് 1മണി മുതൽ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ ഷെരീഫ് യഹ്‌യ

ഉച്ചക്ക് 1.30 മുതൽ ഗൈനക്കോളജിസ്റ് ഡോ.ശശികല മുരളീധരൻ

ഉച്ചക്ക് 2.30 മുതൽ ജനറൽ മെഡിസിൻ ഡോക്ടർ ജ്യോതി കുമാർ

വൈകുന്നേരം 4 മണി മുതൽ എല്ല് രോഗ വിദഗ്ദൻ ഡോക്ടർ ഷമീസ് മുഹമ്മദ്‌ സാലിം

ഉച്ചക്ക് 1 മണി മുതൽ കുട്ടികളുടെ വിദഗ്ദൻ ഡോക്ടർ ഹാരിസ്

ഉച്ചക്ക് 2.30 മുതൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജാസ്മിയ

വൈകുന്നേരം 4 മണി മുതൽ ഫാമിലി മെഡിസിൻ ഡോക്ടർ ദിപിൻ

വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെ വിദഗ്ദൻ ഡോക്ടർ അൻഷാദ്

ഓഡിയോളജി & സ്പീച് തെറാപ്പി രാവിലെ 10 മണി മുതൽ

എന്നിവരുടെ സേവനം ലഭ്യമാണ്

Booking : 9539720344, 0496-2552701,2556701,2551701

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്