Categories
Latest

‘ഇതിലേ വരുന്നവർക്കായ്’ പരിസ്ഥിതി സന്ദേശമാവുന്നു

നാദാപുരം : പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ എ കെ രഞ്ജിത്ത് രചന നിർവ്വഹിച്ച പരിസ്ഥിതി ദിന കവിതയുടെ വീഡിയോ പുതിയ കാലത്തിൻ്റെ വേവലാതികളെ അവതരിപ്പിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയ കവിത വീഡിയോ ചിത്രീകരണത്തോടെയാണ് അവതരിപ്പിക്കുന്നത് .

ഇനി വരുന്നവർക്കായ് കാലവും പ്രകൃതിയും കരുതി വയ്ക്കേണ്ടതിലേക്ക് കവിത നമ്മെ കൂട്ടി കൊണ്ടു പോകുന്നു . ഷൈനി വേണുഗോപാലാണ് കവിതയുടെ ആലാപനം നിർവ്വഹിച്ചത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: 'For those who come in' is the environmental message

NEWS ROUND UP