സ്വാതന്ത്ര്യ സമര സേനാനി ടി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ നിര്യാതയായി

By | Monday January 6th, 2020

SHARE NEWS

തൂണേരി: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ ടി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മഠത്തിൽ ജാനകി അമ്മ (90) നിര്യാതയായി.സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: നാരായണൻ അടിയോടി (റിട്ട: ഏജീസ് ഓഫീസ് ചെന്നൈ). പ്രേമൻ (തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രം)
മരുമക്കൾ: ബേബി സരോജ, അജിത.
.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്