ആ ബംബര്‍ സമ്മാനം ആര്‍ക്കായിരിക്കും കല്ലാച്ചി ഗോള്‍ഡ്‌  പാലസില്‍ ഇന്ന് വൈകീട്ട് നറുക്കെടുപ്പ്

By | Monday February 11th, 2019

SHARE NEWS

നാദാപുരം : നാടിന്‍റെ മനസ്സറിഞ്ഞ കല്ലാച്ചി ഗോള്‍ഡ്‌ പാലസ് ഒരുക്കിയ ബംബര്‍ സമ്മാനത്തിന്റെ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും .   വൈകീട്ട് മൂന്നിനാണ് ഷോറൂമില്‍ പുത്തന്‍ സ്കൂട്ടറിന്റെ ഭാഗ്യ ശാലിയെ                          തിരഞ്ഞെടുക്കുക .

Loading...

മാറി മറിഞ്ഞു മാറ്റത്തോടൊപ്പം എന്നും നില കൊള്ളുന്ന ഗോള്‍ഡ്‌ പലസ്സിന്റെ മൂനാമത്തെ ഷോറൂമാണ് കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്നത് . ഇരിട്ടി ,പാനൂര്‍ ബ്രാഞ്ചുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും .ഗ്രാമ പഞ്ചായത്ത് പ്രസിടെന്റ്റ് സഫീറ മൂന്നാം കുനി യായിരിക്കും നറുക്കെടുപ്പ് കര്‍മ്മം നിര്‍വഹിക്കുക .

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്