നാടിന് ഇനി മധുരത്തിന്റെ നാളുകള്‍ ; ഹണി സ്‌പെഷല്‍ കേക്ക് ഉദ്ഘാടനം നാളെ കല്ലാച്ചിയില്‍

By | Tuesday September 29th, 2020

SHARE NEWS

നാദാപുരം: അറേബ്യന്‍ ലോകത്ത് മധുരത്തിന്റെ വിസമയം സൃഷ്ടിച്ച ഹണി സ്‌പെഷ്യല്‍ കേക്ക് നമ്മുടെ നാട്ടിലുമെത്തുന്നു .

ഹണി സ്‌പെഷല്‍ കേക്കിന്റെ ഉദ്ഘാടനം നാളെ കല്ലാച്ചിയില്‍ മുസ്തഫ ഹുദവി ആക്കോട് നിര്‍വ്വഹിക്കും.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് ഉദ്ഘാടനം നടക്കുക.

രുചി വൈവിധ്യങ്ങളുടേയും, ഗുണമേന്മയുടേയും മധുരക്കൂട്ടുമായാണ് ഹണി സ്‌പെഷല്‍ കേക്ക് കല്ലാച്ചിയില്‍ എത്തുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തു മായാണ് ഹണി കേക്ക് നമ്മെ തേടിയെത്തുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന കേക്കുകള്‍ കസ്റ്റമൈസ് ചെയ്ത് എത്തിക്കാനും ഹണി സ്‌പെഷല്‍ കേക്കിന് സംവിധാനമുണ്ട്

ഹോം ഡെലിവറിയും,സ്‌പെഷല്‍ കോണ്ടസ്റ്റുകളും ഉപഭോക്താക്കളുടെ അഭിരുചികള്‍ സാക്ഷാത്കരിക്കാന്‍ വിപുല മായ പദ്ധതികളുമായാണ് ഹണി സ്‌പെഷല്‍ കേക്ക് ഒരുങ്ങുന്നത്. വിവാഹ പാര്‍ട്ടികള്‍, പിറന്നാള്‍ ആഘോഷങ്ങള്‍ എന്നിവയും ഹണി സ്‌പെഷല്‍ കേക്കിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തി കൊടുക്കും. മിഡില്‍ ഈസ്റ്റില്‍ നിന്ന് കേരളത്തിലേക്കും, കേരളത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കും സര്‍പ്രൈസ് ഗിഫ്റ്റുകള്‍ എത്തിക്കാന്‍ ഹണി സ്‌പെഷല്‍ കേക്ക് നിങ്ങള്‍ക്കൊപ്പമുണ്ടാകും.

കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം നടക്കുന്ന ചടങ്ങായതിനാല്‍ ഉപഭോക്താക്കളെയും, നാട്ടുകാരെയും ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പരിമിതികള്‍ ഉണ്ടെന്നും എല്ലാവരുടേയും പിന്തുണയും ,അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും ഹണി സ്‌പെഷല്‍ കേക്ക് മാനേജ് മെന്റ് ആന്റ് സ്റ്റാഫ് അറിയിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്