നാദാപുരം : ആരോഗ്യമുള്ള ശരീരം ആരുടെയും സ്വപ്നമാണ്.എന്നാൽ ഈ സ്വപ്നം പൂവണിയാൻ നാം എന്തു ചെയ്യണം.അതിനുള്ള ഉത്തരമാണ് നാദാപുരത്ത് ആരംഭിച്ച സാഷ ലേഡിസ് ജിം.
സൗന്ദര്യവും ആരോഗ്യവും ലഭിക്കാൻ സാഷയില്‍ ശാസ്ത്രീയമായ പദ്ധതികൾ ഉണ്ട്.
നമ്മുടെ മക്കൾ മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ . ചിട്ടയായ ജീവിത ക്രമം ഒരു വലിയ പരിധി വരെ രോഗങ്ങൾ തടയും.
രോഗിയാകാതെ ആരോഗ്യനില നിർത്തുകയെന്നതാവണം നമ്മുടെ ചിന്ത. നിങ്ങളുടെ ഭാരം ഉയരത്തിന് അനുസരിച്ചാണോ? ഉത്തരം അല്ല എന്നാണെങ്കിൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കുഴപ്പങ്ങൾ കാണും.
ഈ അസുന്തലാവസ്ഥയ്ക്ക് കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ തന്നെയാണ്. തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല. ഇതാണ് പലരുടെയും പ്രശ്നം. വാരിവലിച്ച് തിന്നാനാകില്ല എന്നാൽ തടികൂടണം. ഈ അഭിപ്രായക്കാരുമുണ്ട്.
എന്നാൽ ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ശരീര ഭാരം കൂട്ടാനും കുറക്കാനും പദ്ധതിയുമായി സാഷ നമുക്ക് തുണയാകും.
ശരിയായ ഭക്ഷണത്തിലൂടെ രോഗമല്ലാത്ത ശരീരം അതാണ് സാഷ നമുക്ക് ഉറപ്പ് നൽകുന്നത്.
നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റി ,ചുളിവില്ലാത്ത ചർമ്മം ലഭിക്കാനും ,കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും സാഷ നിങ്ങൾക്ക് വഴികാട്ടും.
ഫുഡ് സപ്ലിമെൻറും, പ്രോട്ടീനും, വിദഗ്ദ ഉപദേശവും ലഭിക്കാനും ആരോഗ്യമുള്ള ശരീരം നിങ്ങൾക്ക് ലഭിക്കാനും നാദാപുരത്ത് ആരംഭിച്ച സാഷയിലെക്ക് വരൂ. ബന്ധപ്പെടേണ്ട നമ്പര്‍ : +91 99465 07676