Categories
Latest

വൃക്കരോഗ വിഭാഗം കൂടുതൽ കരുതലോടെ പാറക്കടവ് നൂക്ലിയസിൽ

നാദാപുരം : വൃക്കരോഗ വിഭാഗം ഡോക്ടര്‍മാരുടെ സേവനം പാറക്കടവ് ന്യൂക്ലിയസ്സിലും.

ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വൃക്കരോഗ വിഭാഗം ഡോ. സാരംഗ് വിജയൻ (MBBS, MD, DM(Nephrology) ബുധൻ വൈകുന്നേരം 4.30 മുതൽ 5.30 വരെയും  ഡോ. സമീർ സൈനുൽ ആബിദീൻ (MBBS, DNB(General Medicine), DNB(Nephrology)   തിങ്കളാഴ്ച വൈകുന്നേരം 6.30 മുതൽ 7.30 വരെയുമാണ്‌ പരിശോധന നടത്തുന്നത്.

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

Booking Number :
7594080364,
0496 2960364

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kidney disease more carefully in the parakkadav nucleus

NEWS ROUND UP