കോവിഡ് ബാധിച്ചു മരിച്ച രാജീവൻ്റെ വീട്ടിൽ സ്വാന്തനവുമായി കെ.എംസിസി നേതാക്കൾ

By | Friday July 10th, 2020

SHARE NEWS

 നാദാപുരം: ഖത്തറിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട എടച്ചേരി സ്വദേശി കാപ്പുമ്മൽ രാജീവൻ മാസ്റ്ററുടെ വീട്ടിൽ സ്വാന്തനവുമായി ഖത്തർ കെ എം സി സി നേതാക്കൾ എത്തി.

കെ എം സി സി നാദാപുരം മണ്ഡലം നേതാക്കളാണ് വീട് സന്ദർശിച്ചു കുടുംബത്തെ ആശ്വസിപ്പിച്ചത്.

സി.സി ജാതിയേരി ,ജാഫർ വി.കെ ,ഫിറോസ് എം ടി ,ദാവൂദ് കോമത്ത്, ഇ. കെ. സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി യുപി മുസ്സ മാസ്റ്റർ ,പി.കെ മുഹമ്മദ് ,ഇസ്മയിൽ കിഴക്കുംമുറി, റഹീം കൊറ്റല എന്നിവർ അനുഗമിച്ചു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്