Categories
Latest

അയന ബാലന് കെട്ടിവെക്കാനുള്ള തുക കെ.എസ്.യു നല്‍കി

 നാദാപുരം : വാണിമേൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ഏറ്റവും പ്രായം കുറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയന ബാലന് കെട്ടിവെക്കാനുള്ള തുക കെ.എസ്.യു വാണിമേൽ മണ്ഡലം കമ്മിറ്റി  കൈമാറി.

കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടിയാണ് തുക കൈമാറിയത്.

സി. കെ സുബൈർ, പി. കെ ഹബീബ്, വി.കെ മൂസ മാസ്റ്റർ, എം. കെ കുഞ്ഞബ്ദുള്ള,ഹരിദാസൻ, ബാലൻ, മുഹമ്മദ്‌ താവോട്ട്, ലത്തീഫ് കുണ്ടിൽ തുടങ്ങിയവര്‍ സംബന്ധിചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: KSU paid the amount due to Ayana Balan

NEWS ROUND UP