Categories
Latest

കുയ്തേരിയിലെ വ്യാപാരി ബാലൻ നിര്യാതനായി

നാദാപുരം : വളയം കുയ്തേരിയിൽ ദീർഘകാലം കച്ചവടക്കാരനായിരുന്ന ആലക്കൽ ബാലൻ (70) നിര്യാതനായി.

ഭാര്യ: പരേതയായ റീന മകൾ: അനഘ .മരുമകൻ: അജയ്
സഹോദരങ്ങൾ: നാണു, ശശി, പരേതയായ ദേവി

NEWS ROUND UP