ലാബ് ടെക്നീഷ്യന്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

By | Monday December 2nd, 2019

SHARE NEWS
 
കോഴിക്കോട് : കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ ലാബ് ടെക്നീഷ്യനായുള്ള  അപേക്ഷ ക്ഷണിച്ചു .
വിദ്യാഭ്യാസ യോഗ്യത – കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഡിഎല്‍.ടി സര്‍ട്ടിഫിക്കറ്റ്. താല്പര്യമുളളവര്‍ ഡിസംബര്‍ ആറിന് രാവിലെ 10.30 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി കോഴിക്കോട് ജില്ലാ വെറ്ററിനറി  കേന്ദ്രത്തില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, വയനാട് റോഡ്, കോഴിക്കോട്. ഫോണ്‍ 9847184245.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്