കക്കട്ടില്‍ മാവോവാദി ലഘുലേഖകള്‍ കണ്ടെത്തി; പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കി

By | Monday April 22nd, 2019

SHARE NEWS

നാദാപുരം: കക്കട്ടില്‍ പീടികയില്‍ മാവോവാദി ലഘുലേഖകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കി.

Loading...

മൊകേരി-നടുപ്പൊയിൽ-പൂക്കോട്ടുപൊയിൽ റോഡിലാണ് കഴിഞ്ഞ ദിവസം 55 ലഘുലേഖ അടങ്ങിയ കെട്ട് കാണപ്പെട്ടത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മാവോവാദി ലഘുലേഖയാണെന്ന് മനസ്സിലായത്. സി.പി.ഐ. (എം.എൽ.) മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖകൾ.

പ്രാദേശികസഹായം ഇതിന്റെ പിന്നിലുണ്ടോ എന്നും പരിശോധിക്കും. നാദാപുരം ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാമിനാണ് അന്വേഷണച്ചുമതല.

 

നാളെ കൊട്ടി കലാശം. വടകരയിൽ അവസാന റൗണ്ടിൽ ആരാണ് മുന്നിൽ ? വീഡിയോ കാണാം…..

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്