ശാസ്ത്ര നാടക മത്സരം: ജി.എച്ച്എസ്എസ് വളയം ജേതാക്കൾ

By | Thursday October 10th, 2019

SHARE NEWS
നാദാപുരം: കേരള’ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഉമ്മത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന നാദാപുരം ഉപജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ വളയം ഗവ:ഹയർ സെക്കന്റെറി സ്കൂൾ ജേതാക്കളായി.
   വിനീഷ് പാലയാട് രചനയും, പ്രദീപ് മേമുണ്ട സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ സ്ക്കൂൾ വിദ്യാർത്ഥികളായ ആദിൽ കൃഷ്ണ, മിഥുൻ  കൃഷ്ണ ,സൂര്യഗായത്രി, നയന, തീർത്ഥ, അന്നപൂർണ്ണ, ഹരിനന്ദന, ജ്യോതിക എന്നിവർ അഭിനയിച്ചു.മികച്ച നടനായി ആദിൽ കൃഷ്ണനും മികച്ച നടിയായി സൂര്യഗായത്രിയെയും തിരഞ്ഞെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്