നാദാപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

By | Monday March 26th, 2018

SHARE NEWS

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. നാദാപുരം ഗവ. യു പി സ്‌കൂളിന് പരിസരത്തിന് സമീപത്താണ് സംഭവം. ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. kl 18 t 4777 എന്ന നമ്പര്‍ കാറാണ് കത്തിയത്. നാദാപുരം റോഡ് ബ്ലോക്കാണ്.

നാദാപുരം പുളിയാവ് സ്വദേശി സുബൈതയുടെ കാറാണ്  I 20 കാറാണ്‌
കത്തിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read