കല്ലുനിര എളമ്പയിൽ 250 ലിറ്റർ വാഷ് കണ്ടെടുത്ത് നാദാപുരം എക്സൈസ്

By | Monday September 28th, 2020

SHARE NEWS

നാദാപുരം: എക്സൈസ് റെയിഞ്ച് പാർട്ടി വളയം, കല്ലുനിര, എളമ്പ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ എളമ്പയിൽ 250 ലിറ്റർ വാഷ് കണ്ടെടുത്തു.

നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. പി. ചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് മയങ്ങിയിൽ, സിനീഷ്. കെ, അരുൺ. എം എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്