നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം: യുവതി കുഞ്ഞുമായി യുവാവിന്റെ വീട്ടിൽ

By | Monday June 24th, 2019

SHARE NEWS

നാദാപുരം: യൂത്ത് കോൺഗ്രസ് നാദാപുരം പഞ്ചായത്ത് ഭാരവാഹിയുടെ അവിഹിത ബന്ധം വിവാദമാകുന്നു. തലശ്ശേരി മാടപ്പീടികയിലെ ഭർത്തൃമതിയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയുമായുള്ള അവിഹിത ബന്ധം നാട്ടുകാരും, വീട്ടുകാരും അറിഞ്ഞതിനെ തുടർന്ന് യുവതി കൈക്കുഞ്ഞുമായി യുവാവിന്റെ കുമമങ്കോട്ടെ വീട്ടിൽ എത്തി.

Loading...

വാക്കേറ്റം ഉണ്ടായി അവിടെ ബോധരഹിതയായി വീണതിനെ തുടർന്ന് വീട്ടുകാർ യുവതിയെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അവന്റെ സുഹൃത്തിന്റെ സഹോദരിയുടെ ഭർത്താവിന്റെ ജേഷ്യന്റെ ഭാര്യയായ യുവതിയുമായാണ് മാസങ്ങളായി അവിഹിത ബന്ധം തുടരുന്നത്. മൂന്നാമത്തെ കുഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന്റേതാണെന്നാണ് യുവതിയുടെ അവകാശവാദം.

യുവ തിയെ ഭർത്താവും നാട്ടുകാരും കൂടി ആശുപത്രിയിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രശ്നം നാദാപുരത്ത് വിവാദമായിട്ടുണ്ട്. കോടിയേരിയുടെ മകന്റെ വിവാദം കത്തിനിൽക്കേ തങ്ങൾക്ക് കിട്ടിയ ആയുധം സോഷ്യൽ മീഡിയയിൽ നന്നായി സി പി ഐ എം അനുകൂലികൾ ഉപയോഗിക്കുന്നുണ്ട്.

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്