മേലളത്ത് കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി

By | Monday December 3rd, 2018

SHARE NEWS

 

നാദാപുരം: മേലളത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88 ) നിര്യാതനായി. കച്ചേരി നോർത്ത് എൽ .പി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു.

ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻകാല മാനേജറും കോൺഗ്രസിന്റെ എടച്ചേരി മണ്ഡലം ദീർഘകാലം ട്രഷററുമായിരുന്നു ഭാര്യ ജാനകി മക്കൾ സുകുമാരൻ മാസ്റ്റർ (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി) സീമ , മരുമക്കൾ രതീഷ് ( ദേന ബാങ്ക് കോയമ്പത്തൂർ) ഷമി ചൊക്ലി .

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read