കുറ്റിപ്രം പാറയിൽ ക്ഷേത്രം നവീകരിക്കുന്നു ഭക്തജനങ്ങളുടെ സംഭാവന പ്രവാഹം

By | Tuesday May 21st, 2019

SHARE NEWS


നാദാപുരം: കല്ലാച്ചി കുറ്റിപ്പുറം പാറയിൽ പരദേവതാ ശിവക്ഷേത്രം നവീകരിക്കുന്നു. 80 ലക്ഷം രൂപ ചിലവിൽ. 2020ഓടെ നവീകരിക്കുന്ന ക്ഷേത്രം നവീകരണ ഫണ്ടിലേക്ക് ഭക്തജനങ്ങളുടെ സംഭാവന പ്രവാഹം.

ആദ്യ ഫണ്ട് സ്വീകരണം കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങി. അമരാവതി രാധാകൃഷ്ണൻ, അല്ലി റാണി അമ്മ മഠത്തിൽ കുഞ്ഞി പാർവതി അമ്മ. എ കെ നിവാസ് എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംഭാവനകൾ നൽകി.

Loading...

എ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി വി ബാലകൃഷ്ണൻ അധ്യക്ഷനായി. നവീകരണ കമ്മിറ്റി ചെയർമാൻ ടി വി രാജൻ ഡിവൈഎസ്പി പ്രേംരാജ് , വേണുഗോപാലൻ, പി ലത എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വിജയൻ പൊന്നംകോട് സ്വാഗതവും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി ടി കെ രാജീവൻ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്