Categories
നാദാപുരം

മുഹമ്മദ്‌ നിഹാലിനെ അനുമോദിക്കാൻ പാറക്കൽ അബ്ദുള്ള എം എൽ എ വീട്ടിലെത്തി

നാദാപുരം : ആൾ ഇന്ത്യ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 392 റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ പുറമേരി പഞ്ചായത്തിലെ കുന്നിമാക്കൂൽ മുഹമ്മദ്‌ നിഹാലിനെ പാറക്കൽ അബ്ദുള്ള എം എൽ എ വീട്ടിലെത്തി ഉപഹാരം നൽകി അഭിനന്ദിച്ചു.

ചിറയിൽ മൂസ ഹാജി, എം പി ഷാജഹാൻ, മുഹമ്മദ്‌ പുറമേരി, അസ്മൽ ചിറയിൽ, അമീർ കെ പി, എം സി കെ അമ്മദ്
എന്നിവർ സംബന്ധിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP