Categories
Latest

പറക്കണ്ടി മുക്ക് – പൂവനാട്ട്താഴ റോഡ് ഉദ്ഘാടനം ചെയ്തു

തൂണേരി : ഗ്രാമപഞ്ചായത്ത് 2020 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച പറക്കണ്ടി മുക്ക് – പൂവനാട്ട്താഴ റോഡ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പ്രത്ത് അധ്യക്ഷയായി.

വാർഡ് മെമ്പർ സി എച്ച് വിജയൻ സനീഷ് കിഴക്കയിൽ , എൻ കെ ഇസ്മായിൽ മാസ്റ്റർ, കുഞ്ഞാലി പൊന്നാണ്ടി. ടിപി ഇബ്രാഹിം ,ഫൈസൽ എൻ പി ,കുമാരൻ രയരോത്ത്, മലോൽ അഹമ്മദ് എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Parakandi Mook - Poovanattazha road inaugurated

NEWS ROUND UP