റോഡില്‍ രണ്ടിടത്ത് “ചതി” കുഴി ; അപകട സാധ്യതയേറി പയന്തോങ്ങ് സംസ്ഥാന പാത

By | Thursday May 16th, 2019

SHARE NEWS

കല്ലാച്ചി: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ പയന്തോങ്ങില്‍ റോഡില്‍ രണ്ടിടത്ത് “ചതി” കുഴി  .  ഗവ: ഹയർസെക്കണ്ടറി സ്കൂൾ റോഡിനു സമീപത്തും ഗവ: യു പി സ്കൂള്‍ പരിസരത്തുമാണ് റോഡില്‍  വന്‍ ഗര്‍ത്തം രൂപപെട്ടത്‌ .

Loading...

സംസ്ഥാന പാതയിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടാതതാണ് അപകടം സാധ്യത കാരണം . മാസങ്ങള്‍ കഴിഞ്ഞും കുഴി മൂടാതതാണ് അപകടങ്ങള്‍ പതിവാക്കിയിട്ടുണ്ട് . അധികൃതരുടെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.

 

കുന്നുമ്മൽ അനുബന്ധ പൈപ്പ് ലൈനിനായാണ് കുഴി വെട്ടിയിരിക്കുന്നത്. രാത്രി സമയങ്ങളിൽ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് കുഴി വലിയത്തരത്തിൽ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് ഉടൻ തന്നെ കുഴി നികത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്