നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാലിന്യ കൂമ്പാരം

By | Saturday June 22nd, 2019

SHARE NEWS

നാദാപുരം:   നാടാകെ ഡങ്കിപ്പനി പകർന്നു പിടിക്കു മ്പോഴും നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാലിന്യ കൂമ്പാരം .ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ട പഞ്ചായത്ത് ഓഫീസ് പരിസരത്ത് തന്നെയാണ്  മാലിന്യം കുന്നുകൂടുന്നത് .

Loading...

പഞ്ചായത്ത് നേതൃത്വത്തിൽ  പകര്‍ച്ചവ്യാധി   ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും പഞ്ചായത്ത് വളപ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങൾ കത്തിക്കുകയും, മാലിന്യവശിഷ്ടങ്ങൾ ടാർവീപയിൽ നിക്ഷേപിച്ച് കൊതുക് വളര്‍ത്ത് കേന്ദ്രമാകുന്ന സാഹചര്യമാണ് ഉള്ളത്.

ആരോഗ്യ ഇഷൂറൻസ് കാർഡ് പുതുക്കുന്ന സമയത്ത് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ വന്നു നിൽക്കുന്ന സ്ഥലത്താണ് മാലിന്യ അവശിഷ്ടങ്ങൾ നിക്ഷേപികുന്നത്.

 

 

 

ഗർഭാശയ മുഴ പോലുള്ള സ്ത്രീജന്യ രോഗങ്ങളെക്കുറിച്ച് പ്രശസ്ത ഗൈനക്കോളജിസ്റ്റും നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിലെ കൺസൾട്ടൻറുമായ ഡോ എംകെ ഗീത ഇന്ന് നമ്മോട് സംസാരിക്കുന്നു…………….

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്