Categories
Latest

പ്ലാസ്റ്റിക് വേസ്റ്റ് ബിൻ ഉദ്ഘാടനം ചെയ്തു

പാറക്കടവ് : താനക്കോട്ടൂർ ബാഫഖി സെന്ററിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മുക്ത ഗ്രാമം എന്ന ആശയം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി, ചെക്യാട് ഗ്രാമപഞ്ചായത്ത് താനക്കോട്ടൂർ രണ്ടാം വാർഡിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ സ്ഥാപിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപിച്ചു കൊണ്ടു ഉദ്ഘാടനകർമ്മം നിർവഹിച്ചു.

സി. എച്ച്. അബൂബക്കർ ഹാജി, സി കെ അബ്ദുള്ള, ദാവൂദ് കോമത്ത്, ഹാരിസ് കല്ലിൽ, നൗഷാദ് മാവുള്ള, സലാം കയനോൾ, അസ്ഹദ് തയ്യുള്ളതിൽ, ഇർഫാൻ കാലിയെടുത്ത്, ഹംറാസ് പി ടി, മുഹമ്മദ് ഓ. വി, സഫൽ ആർ. കെ തുടങ്ങിയവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Plastic waste bin inaugurated

NEWS ROUND UP