Categories
NADAPURAM

പുത്തലത്ത് ആയിശു ഹജ്ജുമ്മ നിര്യാതയായി

നാദാപുരം : തൂണേരി മഹല്ല് പ്രസിഡന്റ് പുത്തലത്ത് അമ്മദ് ഹാജിയുടെ ഭാര്യ പുത്തലത്ത് ആയിശു ഹജ്ജുമ്മ(73) നിര്യാതയായി.

മക്കൾ നാസ്സർ (കുവൈറ്റ് )സലീം. ഇല്ല്യാസ് (ഇരുവരും അബുദാബി) ലൈല. ആരിഫ. മരുമക്കൾ : അഷ്‌റഫ്‌ (വില്ല്യാപ്പള്ളി) നയീം (വാണിമേൽ) സമീറ. നുസ്രത്ത്. സമീറ സഹോദങ്ങൾ:പുത്തൻപുരയിൽ കുഞ്ഞബ്ദുള്ളഹാജി. അബൂബക്കർഹാജി പരേതരായ കാലന്തൻഹാജി അലീമഹജ്ജുമ്മ (ചെറുമോത്ത്)

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Puththalath Ayesha Hajjumma dies

NEWS ROUND UP