ടി. മൂസ അനുസ്മരണം; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ വാണിമേലില്‍

By | Tuesday February 12th, 2019

SHARE NEWS
നാദാപുരം :  കോണ്ഗ്രസ് നേതാവ് ടി. മൂസ അനുസ്മരണം പരിപാടിക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ വാണിമേലില്‍. വാണിമേലിലെ കോൺഗ്രസ്‌നേതാവും അധ്യാപകനുമായിരുന്ന ടി. മൂസ അനുസ്മരണം 13-ന് മാമ്പിലാക്കൂൽ കുറ്റയിൽ പീടികയിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പരിപാടി  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്