Categories
Latest

ഇ.കെ ശശീന്ദ്രനെ അനുസ്മരിച്ചു

എടച്ചേരി: ഗ്രാമപഞ്ചായത്തംഗവും ജനതാദൾ നേതാവുമായിരുന്ന ഇ.കെ ശശീന്ദ്രൻ്റെ 13 മത് ചരമവാർഷിക ദിനം എടച്ചേരി നോർത്തിൽ എൽ.ജെ.ഡി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

മേഖല പ്രസിഡണ്ട് ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി പഞ്ചായത്ത് പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.

കെ.രജീഷ്, ഇ.കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The 13th death anniversary of Grama Panchayat member and Janata Dal leader EK Sasindran was celebrated at Edachery North under the auspices of the LJD Regional Committee.

NEWS ROUND UP