കല്ലാച്ചിയില്‍ തെരുവ് നായ ആക്രമണം ചുമട്ടു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By | Saturday November 16th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചി ടൗണില്‍ തെരുവ നായ ശല്യം രൂക്ഷം. തെരുവ നായയുടെ കടിയേറ്റ് ചുമട്ട് തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് കല്ലാച്ചി വാണീയൂര്‍ റോഡില്‍ വെച്ചാണ് സംഭവം നടന്നത്. മൊകേരി സ്വദേശി വിജിലിനാണ് നായയുടെ കടിയേറ്റത്. കുറ്റ്യാടി ഗവ ആശുപത്രിയില്‍ ചികിത്സ തേടി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്