പോരാട്ടങ്ങൾക്ക് സ്ത്രീസമൂഹം കരുത്തുപകരണം;എം.ജി.എം വനിതാസമ്മേളനം

By | Tuesday January 14th, 2020

SHARE NEWS

വാണിമേല്‍: പ്രതിസന്ധികളെ പതറാതെ നേരിടുന്നതിനും പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതിനും സ്ത്രീസമൂഹം മുന്‍നിരയിലുണ്ടാകണമെന്ന് എം.ജി.എം. വനിതാസമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം സക്കീന നജാത്തിയ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. പി. സുരയ്യ അധ്യക്ഷയായി. കെ. നസീമ ജമാല്‍, വി.കെ. അഷ്‌റഫ്, കെ.പി. സറീന സൂപ്പി, നൗഫല്‍ ബിനോയ്, സുലൈമാന്‍ സ്വബാഹി, സി.കെ. സീനത്ത്, സി.എച്ച്. സാജിദ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്