കല്ലാച്ചി എംഇ ടി കോളേജില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

By | Thursday December 12th, 2019

SHARE NEWS

നാദാപുരം: എംഇ ടി കോളേജില്‍ സംഘര്‍ഷം പോലീസ് ലാത്തി വീശി.കല്ലാച്ചി എം ഇ ടി കോളേജ് അധ്യാപകനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്ധിച്ചതിന്റെ പേരില്‍ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയിതിനു എം എസ് എഫ് വിദ്യാര്‍ഥി സംഘടന കോളേജില്‍ പ്രതിഷേധം തീര്‍ത്തിരുന്നു.

ദിവസങ്ങളായുള്ള യൂണിയന്റെ സമരവും പടിപ്പു മുടപ്പും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷട്ടപ്പെടുന്നു എന്ന് കാണിച്ചു എസ് എഫ് ഐ കോളെജിനു നിവേദനം നല്‍കിയിരുന്നു അതനുസരിച്ചുള്ള നടപടിക്കു ശേഷമാണ് എം ഇ ടി കോളേജ് എം എസ്‌ എഫ് വിദ്യാര്‍ഥി യൂണിയനെ സസ്പെന്റ് ചെയിതത്  . ഇതിനു പിന്നാലെയാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ കോളേജില്‍ വീണ്ടും സമരത്തിനോരുങ്ങിയത്. പോലീസ് സ്ഥലത്തെത്തി സമരത്തിനെതിരെ ലാത്തി വീശി

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്