Categories
Flash News

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപന അവസാനിപ്പിക്കുക; എ ഐ ടി യു സി

കക്കട്ടിൽ: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപന അവസാനിപ്പിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, തൊഴിലും കൂലിയും ഉറപ്പ് വരുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച്‌ ഇന്ന് രാജ്യവ്യാപകമായി തൊഴിലാളി സഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി മൊകേരിയിൽ നടങ്ങിയ പ്രതിഷേധ കൂട്ടായ്മ എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.

പി വാസു അദ്ധ്യക്ഷത വഹിച്ചു. കെ സി വിജയൻ ,കെ രാജൻ പ്രസംഗിച്ചു. എം പി കുഞ്ഞിരാമൻ, കെപി ബാലൻ, പിടി ഷൈജു, വി പി നാണു എന്നിവർ നേതൃത്വം നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP